Malayali Media
Kerala

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച പൊലീസ് നടപടി: സമാധാനപരമായ പ്രതിഷേധങ്ങളെ തടയരുതെന്ന് പ്രിയങ്ക ഗാന്ധി എം.പി

13 Nov 20261 views 3 min read
എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച പൊലീസ് നടപടി: സമാധാനപരമായ പ്രതിഷേധങ്ങളെ തടയരുതെന്ന് പ്രിയങ്ക ഗാന്ധി എം.പി
Advertisement

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരപ്പന്തൽ പൊളിച്ചുനീക്കിയ പൊലീസ് നടപടിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എം.പി രംഗത്തെത്തി. സർക്കാരിനെതിരെ സമരം ചെയ്യുന്നത് ജനങ്ങളുടെ അവകാശമാണെന്നും, സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങളെ തടയരുതെന്നും അവർ വ്യക്തമാക്കി.

അക്രമസംഭവങ്ങളുണ്ടായാൽ പൊലീസ് ഇടപെടേണ്ടതുണ്ടെങ്കിലും, സമരം സമാധാനപരമാണെങ്കിൽ പ്രതിഷേധിക്കാൻ അനുവദിക്കണമെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. അന്തരിച്ച പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമന്റെ വയനാട്ടിലെ വസതി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

Tags:#പ്രിയങ്ക ഗാന്ധി#എൽപിഎസ്ടി സമരം#ചെറുവയൽ രാമൻ#വയനാട് വാർത്തകൾ#കേരള പൊലീസ്#കേരള രാഷ്ട്രീയം#Priyanka Gandhi MP#LPST Rank Holders Protest#Cheruvayal Raman#Wayanad News Malayalam#Kerala Politics#Secretariat Protest
Advertisement

Related News

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ മൊഴി; ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും സമ്മതിച്ചു

ചേരാനല്ലൂർ വാഹനാപകടക്കേസ്: മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്ന് പതിനേഴുകാരന്റെ മൊഴി; ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും സമ്മതിച്ചു

ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്ന സംഭവം: പ്രതികൾ എത്തിയത് ഹോണ്ട സിബി 350 ബൈക്കിലെന്ന് പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ചാലയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് 250 പവൻ സ്വർണം കവർന്ന സംഭവം: പ്രതികൾ എത്തിയത് ഹോണ്ട സിബി 350 ബൈക്കിലെന്ന് പൊലീസ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം നഗരമധ്യത്തിൽ വൻ സ്വർണ്ണക്കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് ബൈക്കിലെത്തിയ സംഘം 250 പവൻ കവർന്നു

തിരുവനന്തപുരം നഗരമധ്യത്തിൽ വൻ സ്വർണ്ണക്കവർച്ച; ചാലയിൽ ജ്വല്ലറി ഉടമയിൽ നിന്ന് ബൈക്കിലെത്തിയ സംഘം 250 പവൻ കവർന്നു

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച സംഭവം: സർക്കാരിന്റേത് ഇരട്ടത്താപ്പെന്നും അംഗീകരിക്കാനാവില്ലെന്നും രഞ്ജിനി ഹരിദാസ്

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച സംഭവം: സർക്കാരിന്റേത് ഇരട്ടത്താപ്പെന്നും അംഗീകരിക്കാനാവില്ലെന്നും രഞ്ജിനി ഹരിദാസ്

ആലുവയിലെ സിബിഎസ്ഇ സ്കൂൾ ആംഗ്യപ്പാട്ട് മത്സരത്തിൽ വംശീയ വിദ്വേഷം പരത്തുന്ന വരികൾ ആലപിപ്പിച്ചു; സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

ആലുവയിലെ സിബിഎസ്ഇ സ്കൂൾ ആംഗ്യപ്പാട്ട് മത്സരത്തിൽ വംശീയ വിദ്വേഷം പരത്തുന്ന വരികൾ ആലപിപ്പിച്ചു; സർക്കാരിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനവുമായി കെ.ടി. ജലീൽ

Comments

Add a Comment

Our Channels

എൽപിഎസ്ടി സമരപ്പന്തൽ പൊളിച്ച പൊലീസ് നടപടി: സമാധാനപരമായ പ്രതിഷേധങ്ങളെ തടയരുതെന്ന് പ്രിയങ്ക ഗാന്ധി എം.പി | Malayali Media