Malayali Media
Kerala

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസ്; നടിയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Admin User07 Nov 202619 views 3 min read
കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസ്; നടിയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
Advertisement

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസിൽ യുവ നടിയുൾപ്പെടെ മൂന്ന് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനും കസ്റ്റഡിയിൽ വാങ്ങാനും ഉണ്ടെന്ന പോലീസിന്റെ വാദവും, ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ നിലപാടും കണക്കിലെടുത്താണ് കോടതി നടപടി.

തങ്ങൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഡോക്ടറാണ് ഇതിന്റെ മുഖ്യ സൂത്രധാരനെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ പ്രതികൾ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷനും പോലീസും ശക്തമായി എതിർത്തു. ഇന്നലെയാണ് പ്രതികൾ ജാമ്യം തേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Tags:#ഡോക്ടർക്ക് മർദനം#കൊച്ചി വാർത്തകൾ#എറണാകുളം മജിസ്ട്രേറ്റ് കോടതി#നടി അറസ്റ്റിൽ#ജാമ്യാപേക്ഷ തള്ളി#Kochi Doctor Assault Case#Ernakulam Magistrate Court#Actress Bail Plea Rejected#Kochi Crime News#Kerala Police Investigation#Kerala News Malayalam
Advertisement

Related News

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാൻ ടൈമിംഗ് പരിഷ്കരിക്കും; 15 മുതൽ റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തടയാൻ ടൈമിംഗ് പരിഷ്കരിക്കും; 15 മുതൽ റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

കാക്കനാട് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം; നിയമലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ

കാക്കനാട് സ്വകാര്യ ബസിടിച്ച് യുവതി മരിച്ച സംഭവം; നിയമലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ: മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ: മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് സ്ഥിരീകരിച്ചു; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

കാലടി സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി നടൻ പ്രകാശ് രാജ്

കാലടി സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി നടൻ പ്രകാശ് രാജ്

ബലാത്സംഗക്കേസ് പ്രതി ഡോക്ടർ ജോൺസൺ വർഗീസിന്റെ ഫോണിൽ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ; ഒളിവിൽ പോയ പ്രതിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി

ബലാത്സംഗക്കേസ് പ്രതി ഡോക്ടർ ജോൺസൺ വർഗീസിന്റെ ഫോണിൽ 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ; ഒളിവിൽ പോയ പ്രതിയെ ആശുപത്രിയിൽ നിന്ന് പുറത്താക്കി

Comments

Add a Comment

Our Channels

കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ച കേസ്; നടിയടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി | Malayali Media