Malayali Media
Kerala

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

Admin User03 Nov 20261 views 3 min read
ചേരാനല്ലൂർ  വാഹനാപകടം: അഡീഷണൽ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്; തെളിവ് നശിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
Advertisement

എറണാകുളം: ചേരാനല്ലൂർ ബെൻസ് കാർ അപകടക്കേസിൽ കാറോടിച്ച പതിനേഴുകാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പോലീസ് റിപ്പോർട്ട് നൽകി. പ്രതി ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ റിപ്പോർട്ടിൽ പോലീസ് ചൂണ്ടിക്കാട്ടി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് വ്യക്തമാക്കിയ പോലീസ്, ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.

കേസിലെ പ്രതിയായ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ അഞ്ചാം തീയതി ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.

അതേസമയം, ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന ജയപാലകൃഷ്ണന്റെ കുടുംബത്തിന്റെ ആരോപണത്തിൽ ക്രൈംബ്രാഞ്ച് ഉടൻ മൊഴിയെടുക്കും.

Tags:#ചേരാനല്ലൂർ ബെൻസ് അപകടം#അഡീഷണൽ സെഷൻസ് ജഡ്ജി ജാമ്യാപേക്ഷ#ഹൈക്കോടതി മുൻകൂർ ജാമ്യം#ചേരാനല്ലൂർ കാർ അപകടം ക്രൈംബ്രാഞ്ച്#കൊച്ചി വാഹനാപകടം#Cheranalloor Benz Accident Case#Additional Sessions Judge Anticipatory Bail#Kerala High Court Benz Car Crash#Ernakulam Crime Branch Investigation#Kerala News Malayalam
Advertisement

Related News

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

ഡിവൈഎസ്പി റാങ്ക് ലിസ്റ്റ് വിവാദം: എസ്എഫ്ഐ മുൻ നേതാവ് ഒന്നാമതെത്തിയതിൽ ക്രമക്കേടില്ലെന്ന് പിഎസ്‌സി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്ടി ഉദ്യോഗാർത്ഥികൾക്കെതിരെ വീണ്ടും പോലീസ് കേസ്; സമരസമിതി സെക്രട്ടറി വളർമതി ഒന്നാം പ്രതി

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

ശ്രീകാര്യം അഭിറാം വധക്കേസ്: ഒരാൾ കൂടി കസ്റ്റഡിയിൽ; കൃത്യം നടക്കുമ്പോൾ ഉമറും സ്ഥലത്തുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരണം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

വീണാ ജോർജിനെതിരായ കരിങ്കൊടി സമരം: കെഎസ്‌യു പ്രവർത്തകർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബേപ്പൂർ തുറമുഖത്ത് ചരക്ക് കയറ്റുന്നതിനിടെ ക്രെയിൻ തകർന്നു വീണു; തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

Comments

Add a Comment

Our Channels