പി.പി. ദിവ്യ ഇപ്പോഴും പാർട്ടിയുടെ ഭാഗമായി തുടരുന്നുണ്ടെന്നും അവരുടെ മടങ്ങിവരവ് ഒരിക്കലും അടഞ്ഞ അധ്യായമല്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്.
നിലവിലെ കേസ് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം അവരെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.





