Malayali Media
Kerala

മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു

Admin User17 Oct 20261 views 3 min read
മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി നേരിട്ടെത്തി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് സമൻസ് പതിച്ചു
Advertisement

തിരുവനന്തപുരം: മാസപ്പടി കേസിൽ ചോദ്യം ചെയ്യലിനായി അടുത്തയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് നോട്ടീസ് പതിച്ചു. സമൻസ് നേരിട്ട് കൈമാറാൻ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തില്ലാത്തതിനാലാണ് വീട്ടുചുമരിൽ നോട്ടീസ് പതിക്കേണ്ടി വന്നത്.

വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിനായി പിണറായി വിജയൻ ഇന്നലെ കണ്ണൂരിലേക്ക് തിരിച്ചിരുന്നു.

ഇ.ഡി സംഘം എത്തിയ വിവരമറിഞ്ഞ് വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പിണറായി വിജയന്റെ വസതിയിലെത്തി.

Tags:#മാസപ്പടി കേസ്#പിണറായി വിജയൻ ഇഡി സമൻസ്#പ്രതിപക്ഷ നേതാവ് പിണറായി വിജയൻ#ഇഡി നോട്ടീസ് പതിച്ചു#തിരുവനന്തപുരം വാർത്തകൾ#വി ശിവൻകുട്ടി#കേരള രാഷ്ട്രീയം മലയാളം#Masappadi Case ED Summons#Pinarayi Vijayan ED Notice#Leader of Opposition Kerala#ED Summons Pasted Residence#V Sivankutty#Thiruvananthapuram News Malayalam#Kerala Politics Malayalam
Advertisement

Related News

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കിഫ്ബി ക്രമക്കേടുകളിൽ ഉടൻ വിജിലൻസ് അന്വേഷണം; പാർട്ടിക്കാരുടെ ഭൂമിക്ക് നൽകിയത് അഞ്ചിരട്ടിയിലേറെ തുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

നെടുമ്പാശ്ശേരി അപകടക്കേസ് പ്രതി സുഹൈൽ സജീവ് മുൻപും കാർ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയതായി സംശയം; ആലപ്പുഴയിലെ പഴയ സംഭവം ഒതുക്കിത്തീർത്തത് രാഷ്ട്രീയ സ്വാധീനത്തിലെന്ന് സൂചന

നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

നെടുമ്പാശ്ശേരി വാഹനാപകടം: ഒന്നാം പ്രതി സുഹൈൽ സജീവ് അടക്കം നാലുപേരുടെയും ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

Comments

Add a Comment

Our Channels

മാസപ്പടി കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി സമൻസ് പതിച്ചു | Malayali Media