Malayali Media
Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം

17 Oct 20261 views 3 min read
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്-ഹോസ്റ്റൽ സംഘർഷം: മൂന്നംഗ പ്രത്യേക സമിതിയെ നിയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്; റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം
Advertisement

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലും ഹോസ്റ്റലിലും ഉണ്ടായ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ പ്രത്യേക സമിതിക്ക് രൂപം നൽകി. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ജില്ലാ കളക്ടർ എന്നിവരടങ്ങുന്ന സംഘത്തോട് രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

ഇതിനുപുറമെ, ഹോസ്റ്റലിൽ അനധികൃതമായി തങ്ങുന്ന വിദ്യാർഥികളെ അടിയന്തരമായി പുറത്താക്കാൻ ഹോസ്റ്റൽ വാർഡൻമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

Tags:#യൂണിവേഴ്സിറ്റി കോളജ് സംഘർഷം#തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റൽ#ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം#മൂന്നംഗ സമിതി റിപ്പോർട്ട്#കോളജ് വിദ്യാഭ്യാസ ഡയറക്ടർ#സിറ്റി പോലീസ് കമ്മീഷണർ തിരുവനന്തപുരം#ജില്ലാ കളക്ടർ#അനധികൃത ഹോസ്റ്റൽ താമസം#കേരള വാർത്തകൾ മലയാളം#വിദ്യാഭ്യാസ വാർത്തകൾ#University College Clash Thiruvananthapuram#Hostel Conflict Probe#Higher Education Department Kerala#Three Member Inquiry Committee#District Collector City Police Commissioner#Kerala News Malayalam
Advertisement

Related News

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

Comments

Add a Comment

Our Channels

യൂണിവേഴ്സിറ്റി കോളജ് സംഘർഷം: അന്വേഷണത്തിന് പ്രത്യേക സമിതി | Malayali Media