Malayali Media
Kerala

പിണറായിക്കും റിയാസിനുമെതിരായ വിജിലൻസ് കേസ്: അന്വേഷണം രണ്ട് പ്രത്യേക സംഘങ്ങൾക്ക്; ഇഡിയിൽ നിന്ന് വിവരങ്ങൾ തേടും

Admin User13 Oct 202624 views 3 min read
പിണറായിക്കും റിയാസിനുമെതിരായ വിജിലൻസ് കേസ്: അന്വേഷണം രണ്ട് പ്രത്യേക സംഘങ്ങൾക്ക്; ഇഡിയിൽ നിന്ന് വിവരങ്ങൾ തേടും
Advertisement

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും എംഎൽഎ മുഹമ്മദ് റിയാസിനും എതിരെയുള്ള വിജിലൻസ് കേസ് അന്വേഷിക്കാൻ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കൈക്കൂലി ആരോപണവും കള്ളപ്പണ ഇടപാടും വെവ്വേറെ സംഘങ്ങളാണ് പരിശോധിക്കുക; കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണ സംഘം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്ത് നൽകും.

കേസിന്റെ ഭാഗമായി സിഎംആർഎല്ലിലെ മുൻ ഉദ്യോഗസ്ഥരെയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം.

അതേസമയം, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ വീണയും മുഹമ്മദ് റിയാസും സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തടസ്സങ്ങൾ പരിഹരിക്കപ്പെട്ടാൽ പിണറായി വിജയൻ നൽകിയ അപ്പീലും ഇന്ന് തന്നെ കോടതിക്ക് മുന്നിലെത്തും.

Tags:#പിണറായി വിജയൻ വിജിലൻസ് കേസ്#മുഹമ്മദ് റിയാസ് എംഎൽഎ അന്വേഷണം#സിഎംആർഎൽ വിജിലൻസ് പ്രത്യേക സംഘം#വീണ മുഹമ്മദ് റിയാസ് ഹൈക്കോടതി അപ്പീൽ#ഇഡി കത്ത് വിജിലൻസ് അന്വേഷണം#കള്ളപ്പണ ഇടപാട് കൈക്കൂലി കേസ്#കേരള രാഷ്ട്രീയം വാർത്തകൾ#Pinarayi Vijayan Vigilance Case Investigation#Muhammad Riyas MLA Vigilance Probe#CMRL Case Special Teams#Veena Riyas High Court Appeal#Enforcement Directorate Letter Vigilance#Kerala Political News Malayalam
Advertisement

Related News

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിക്കെതിരെ ചുമത്തിയത് സെക്ഷൻ 304; പോലീസിന്റെ സംരക്ഷണ ആരോപണം തള്ളി ഡിജിപി റവാഡ ചന്ദ്രശേഖർ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

ശശികല ഭീഷണിപ്പെടുത്തിയെന്ന് നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം; മരിച്ച കുട്ടിയോടും കുടുംബത്തോടും മര്യാദ കാട്ടണമെന്ന് പിതൃസഹോദരൻ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

സിഎംആർഎൽ - എക്സാലോജിക് കേസ്: സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേയില്ല; പിണറായി വിജയന് അനുകൂല നിലപാടുമായി സർക്കാർ ഹൈക്കോടതിയിൽ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

മാസപ്പടി കേസ് തെളിവുകളില്ലാതെ എടുത്തത്; സർക്കാർ അപ്പീൽ നൽകണമായിരുന്നു, ബിജെപി താൽപ്പര്യം നടപ്പാക്കപ്പെടുന്നുവെന്ന് എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

'തെരഞ്ഞെടുപ്പ് കമ്മീഷനെ ആർഎസ്എസിന്റെ ചട്ടുകമാക്കുന്നു; 13 കോടിയിലധികം പേരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കി': എം.വി. ഗോവിന്ദൻ

Comments

Add a Comment

Our Channels

പിണറായിക്കും റിയാസിനുമെതിരായ കേസ്: അന്വേഷണത്തിന് രണ്ട് സംഘങ്ങൾ | Malayali Media