കണ്ണൂർ: കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ക്യാമ്പസിന് പുറത്ത് ചുവരെഴുതുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. സംഘർഷത്തിൽ പരിക്കേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് അതുൽ എം.സി, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആകാശ് എന്നിവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം പ്രവർത്തകരാണ് തങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് കെ.എസ്.യു നേതൃത്വം ആരോപിച്ചു.
കണ്ണൂർ നിർമ്മലഗിരി കോളേജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷം; നേതാക്കൾ ആശുപത്രിയിൽ
05 Sept 202611 views 3 min read

Advertisement
Advertisement
Related News

'സജാദ് സ്നേഹപൂർവ്വം ക്ഷണിച്ചിട്ടാണ് വീട്ടിലെത്തിയത്; ഉണ്ടായത് സ്വാഭാവിക പ്രതികരണം മാത്രം': രമ്യ ഹരിദാസ് എം.എൽ.എ

കോഴിക്കോട് ആറുവരിപ്പാതയിൽ 6 കിലോമീറ്റർ തെറ്റായ ദിശയിൽ കെ.എസ്.ആർ.ടി.സി ബസ് പാഞ്ഞു; നിയമലംഘനത്തിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പി.എം. ശ്രീ പദ്ധതിയിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നത രൂക്ഷം; പുതിയ തീരുമാനങ്ങളില്ലെന്ന് വിദ്യാഭ്യാസമന്ത്രി, ഉപസമിതി യോഗത്തിന് ശേഷം റിപ്പോർട്ടെന്ന് പി.സി. വിഷ്ണുനാഥ്

'കാന്തപുരം സംസാരിച്ചത് സ്വന്തം അണികളോട്; അദ്ദേഹത്തിന്റെ പൊതുജീവിതത്തെ ഒരു വാചകം കൊണ്ട് ആരും എഴുതിത്തള്ളരുത് ': പി.കെ. നവാസ്
