Malayali Media
Kerala

ട്രെയിനിനുള്ളിൽ ചോർന്നൊലിച്ച് മഴവെള്ളം; എറണാകുളം-കൊല്ലം മെമുവിൽ കുടപിടിച്ച് യാത്രക്കാർ, റെയിൽവേ അവഗണിക്കുന്നതായി പരാതി

25 Aug 202637 views 3 min read
ട്രെയിനിനുള്ളിൽ ചോർന്നൊലിച്ച് മഴവെള്ളം; എറണാകുളം-കൊല്ലം മെമുവിൽ കുടപിടിച്ച് യാത്രക്കാർ, റെയിൽവേ അവഗണിക്കുന്നതായി പരാതി
Advertisement

കൊല്ലം: എറണാകുളം - കൊല്ലം മെമു ട്രെയിനിനുള്ളിൽ ശക്തമായ മഴയിൽ വെള്ളം ചോർന്നൊലിക്കുന്നു. മഴ പെയ്തതിനെത്തുടർന്ന് കോച്ചിനുള്ളിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതോടെ കുടചൂടിയാണ് യാത്രക്കാർ യാത്ര  തുടരുന്നത്. വനിതാ കമ്പാർട്ട്‌മെന്റിലാണ് പ്രധാനമായും ചോർച്ച അനുഭവപ്പെടുന്നത്. ദുരിതത്തിലായ യാത്രക്കാർ വിഷയം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ പ്രതികരണവും നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഉയരുന്ന പരാതി.

Tags:#kerala railway
Advertisement

Comments

Add a Comment

Our Channels

ട്രെയിനിനുള്ളിൽ ചോർന്നൊലിച്ച് മഴവെള്ളം; എറണാകുളം-കൊല്ലം മെമുവിൽ കുടപിടിച്ച് യാത്രക്കാർ, റെയിൽവേ അവഗണിക്കുന്നതായി പരാതി | Malayali Media