Malayali Media
Kerala

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു

25 Aug 20263 views 3 min read
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു
Advertisement

തിരുവനന്തപുരം: ജില്ലയിൽ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകൾക്ക് നേരെ അജ്ഞാതരുടെ അക്രമം. ഇന്നലെ രാത്രി ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ അടങ്ങുന്ന സംഘമാണ് കല്ലേറ് നടത്തിയത്. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളുടെ കീഴിലുള്ളതും തിരുവനന്തപുരം, മെഡിക്കൽ കോളേജ് റൂട്ടുകളിൽ സർവീസ് നടത്തുന്നതുമായ ബസുകളുടെ ചില്ലുകളാണ് തകർത്തത്. പാങ്ങോട് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ പരപ്പിൽ ജങ്ഷനിൽ രാത്രി നിർത്തിയിട്ടിരുന്ന (സ്റ്റേ ബസുകൾ) വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. അക്രമത്തിന് പിന്നിലെ ചേതോവികാരം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags:#kerala.priyadarshini
Advertisement

Related News

ടി.പി. വധക്കേസ്: ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്ന് പ്രതികൾ സുപ്രീം കോടതിയിൽ; ഹർജികൾ മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കും

വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാർ സജ്ജം; പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്താകട്ടെ തിരുവോണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

വടകര പള്ളിയിൽ മഹല്ല് കമ്മിറ്റി തർക്കം: ഇരുവിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം; പള്ളിക്കകത്ത് കയറി പോലീസ് ലാത്തിച്ചാർജ് നടത്തി

'സർവ്വാധികാരി ഭാവം കമ്മ്യൂണിസ്റ്റ് നേതാവിന് ഭൂഷണമല്ല'; പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടിനെതിരെ ആഞ്ഞടിച്ച് സത്യൻ മൊകേരി

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐക്ക് ന്യായമായും ലഭിക്കേണ്ടത്; മുഖ്യമന്ത്രി പദം ഉപേക്ഷിച്ചുപോന്ന ചരിത്രമുള്ള പാർട്ടിയാണിത്: പി. പ്രസാദ്

Comments

Add a Comment

Our Channels

തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു | Malayali Media