Malayali Media
Kerala

"ലഹരിമരുന്ന് കേസിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പിടിയിലായ സംഭവത്തിൽ രാഷ്ട്രീയമില്ല" രമേശ് ചെന്നിത്തല

20 Aug 202615 views 3 min read
"ലഹരിമരുന്ന് കേസിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പിടിയിലായ സംഭവത്തിൽ രാഷ്ട്രീയമില്ല" രമേശ് ചെന്നിത്തല
Advertisement

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ഇ.ഡി നീക്കങ്ങളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. നിയമപരമായ നടപടികൾ അതിന്റെ വഴിക്ക് തന്നെ നടക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, വീണയുടെ ഹവാല ഇടപാടുകൾ സംബന്ധിച്ച വിഷയം നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിമരുന്ന് കേസിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പിടിയിലായ സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. 'തൂഫാൻ' നടപടികൾക്ക് രാഷ്ട്രീയമില്ലെന്നും കുറ്റവാളികൾ യൂത്ത് കോൺഗ്രസോ യൂത്ത് ലീഗോ ഡി.വൈ.എഫ്.ഐയോ ആരായാലും കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വരുംതലമുറയെ സംരക്ഷിക്കാനുള്ള നിർണായക നീക്കമാണിതെന്നും രാജ്യത്തെ തന്നെ ഏറ്റവും വലിയ നാർക്കോ വേട്ടയാണ് തൂഫാൻ എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags:#ramesh chennithala#dyfi
Advertisement

Related News

മുൻകൂർ അറിയിപ്പില്ലാതെ ശബരിമല നിലയ്ക്കലിൽ വ്യോമസേനാ ഹെലികോപ്റ്റർ; അന്തരീക്ഷത്തിൽ വട്ടമിട്ട് നിന്ന ശേഷം മടങ്ങി

മുൻകൂർ അറിയിപ്പില്ലാതെ ശബരിമല നിലയ്ക്കലിൽ വ്യോമസേനാ ഹെലികോപ്റ്റർ; അന്തരീക്ഷത്തിൽ വട്ടമിട്ട് നിന്ന ശേഷം മടങ്ങി

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം, ചെലവ് കേരളം വഹിക്കും: തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം, ചെലവ് കേരളം വഹിക്കും: തമിഴ്നാട് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരം; കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് ഷാംപൂ സാഷെകളും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല, ദുരാചാരം; കർപ്പൂരം കത്തിക്കുന്നതും പ്ലാസ്റ്റിക് ഷാംപൂ സാഷെകളും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ 78 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്

നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ 78 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്

രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു; ജന്തർ മന്ദറിൽ കണ്ടത് യുവാക്കളുടെ പോരാട്ടവീര്യമെന്ന് പ്രകാശ് രാജ്

രാജ്യത്തെ ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു; ജന്തർ മന്ദറിൽ കണ്ടത് യുവാക്കളുടെ പോരാട്ടവീര്യമെന്ന് പ്രകാശ് രാജ്

Comments

Add a Comment

Our Channels

"ലഹരിമരുന്ന് കേസിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പിടിയിലായ സംഭവത്തിൽ രാഷ്ട്രീയമില്ല" രമേശ് ചെന്നിത്തല | Malayali Media