Malayali Media
Kerala

'ഓപ്പറേഷൻ സൗന്ദര്യ': 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

13 Aug 20262 views 3 min read
'ഓപ്പറേഷൻ സൗന്ദര്യ': 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
Advertisement

തിരുവനന്തപുരം: 'ഓപ്പറേഷൻ സൗന്ദര്യ' പരിശോധനകളുടെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിപണനം തടയുകയെന്ന ലക്ഷ്യത്തോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64 ലക്ഷം രൂപ മൂല്യമുള്ള വ്യാജ വസ്തുക്കളാണ് പിടികൂടിയത്.

2020-ലെ കോസ്‌മെറ്റിക്സ് ചട്ടങ്ങൾ ലംഘിച്ചവയും, ആവശ്യമായ നിർമ്മാണ ലൈസൻസുകളില്ലാതെ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തവയും, മറ്റ് നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കാതെ വിപണിയിലെത്തിച്ചതുമായ സൗന്ദര്യവർദ്ധക വസ്തുക്കളാണ് ഇത്തരത്തിൽ കസ്റ്റഡിയിലെടുത്തവയിൽ ഉൾപ്പെടുന്നത്.

Tags:#operation soundarya#fake cosmetics
Advertisement

Related News

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെട്ട ലഹരിക്കേസ്: പിടിയിലായ അബ്ദുൾ സലാമിന് കുപ്രസിദ്ധ ഗുണ്ടാബന്ധവും

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെട്ട ലഹരിക്കേസ്: പിടിയിലായ അബ്ദുൾ സലാമിന് കുപ്രസിദ്ധ ഗുണ്ടാബന്ധവും

സ്വാതന്ത്ര്യദിനാഘോഷം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കടുപ്പിച്ചു; ഓഗസ്റ്റ് 20 വരെ സന്ദർശകർക്ക് വിലക്ക്

സ്വാതന്ത്ര്യദിനാഘോഷം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ കടുപ്പിച്ചു; ഓഗസ്റ്റ് 20 വരെ സന്ദർശകർക്ക് വിലക്ക്

'ഉണ്ണിത്താന്റെ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്': മന്ത്രി കെ. മുരളീധരന് വീണാ ജോർജിന്റെ മറുപടി

'ഉണ്ണിത്താന്റെ സർട്ടിഫിക്കറ്റ് തോന്ന്യാസമല്ലാത്തതുകൊണ്ടാകും ഡിലീറ്റ് ചെയ്യാത്തത്': മന്ത്രി കെ. മുരളീധരന് വീണാ ജോർജിന്റെ മറുപടി

വി.ഡി. സതീശന്റെ ഭരണത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ എന്ന് പി. രാജീവ്

വി.ഡി. സതീശന്റെ ഭരണത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയോ എന്ന് പി. രാജീവ്

അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സാഹചര്യം; ജനാധിപത്യത്തിന് മുഖ്യമന്ത്രി പുല്ലുവില കല്പിക്കുന്നുവെന്ന് എ.എ. റഹീം എം.പി

അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന സാഹചര്യം; ജനാധിപത്യത്തിന് മുഖ്യമന്ത്രി പുല്ലുവില കല്പിക്കുന്നുവെന്ന് എ.എ. റഹീം എം.പി

Comments

Add a Comment

Our Channels

'ഓപ്പറേഷൻ സൗന്ദര്യ': 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു | Malayali Media