Malayali Media
India

തീഹാർ ജയിലിൽ സിജെപി നേതാക്കൾക്ക് കടുത്ത നിയന്ത്രണം; സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും പ്രത്യേക സുരക്ഷാ സെല്ലുകൾ

17 Oct 20261 views 3 min read
തീഹാർ ജയിലിൽ സിജെപി നേതാക്കൾക്ക് കടുത്ത നിയന്ത്രണം; സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും പ്രത്യേക സുരക്ഷാ സെല്ലുകൾ
Advertisement

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്ക് തീഹാർ ജയിലിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും നിലവിൽ വെവ്വേറെ സുരക്ഷാ സെല്ലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.

ഇരുവരുടെയും സെല്ലുകൾക്ക് പുറത്ത് പ്രത്യേക സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ട്. മറ്റ് തടവുകാരുമായി യാതൊരുവിധ ആശയവിനിമയത്തിനും ഇവരെ അനുവദിക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കർശന നിർദേശമുണ്ട്.

Tags:#തീഹാർ ജയിൽ#സിജെപി നേതാക്കൾ#സൗരവ് ദാസ്#അശുതോഷ് റാങ്ക#സുരക്ഷാ സെല്ലുകൾ#ഡൽഹി തീഹാർ ജയിൽ നിയന്ത്രണം#ഡൽഹി വാർത്തകൾ മലയാളം#ദേശീയ വാർത്തകൾ#Tihar Jail Strict Restrictions#CJP Leaders Tihar Jail#Sourav Das Ashutosh Ranka#High Security Cells Tihar#National News Malayalam
Advertisement

Related News

അറസ്റ്റുകൾ ജനങ്ങളെ തടയില്ല; കൊണാട്ട് പ്ലേസിലെ 'ലഹ്‌റാ ദോ തിരംഗ' പ്രതിഷേധം വൻ വിജയമെന്ന് കോക്രോച്ച് ജനതാ പാർട്ടി

തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലായ ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ ഡൽഹി പോലീസ് വിട്ടയച്ചു

തിരംഗ മാർച്ചിന് മുൻപ് കരുതൽ തടങ്കലിലായ സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഡൽഹി പോലീസ്

'ഡൽഹി പോലീസിന്റേത് ജനങ്ങളിൽ ഭീതിപരത്താനുള്ള നീക്കം'; ഗ്യാനേഷ് കുമാർ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേഹ ബോറ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കർഷകർ ഒക്ടോബർ 23-ന് ഡൽഹിയിലേക്ക്; മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച

Comments

Add a Comment

Our Channels

തീഹാർ ജയിലിൽ സിജെപി നേതാക്കൾക്ക് കടുത്ത നിയന്ത്രണം; സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും പ്രത്യേക സുരക്ഷാ സെല്ലുകൾ | Malayali Media