Malayali Media
Kerala

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

Admin User17 Oct 20261 views 3 min read
മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി
Advertisement

പൊതുവിഷയങ്ങളിൽ നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങൾ പരസ്യമാക്കുന്നത് തടയാൻ പാർട്ടി നേതൃത്വത്തിന് കർശന നിയന്ത്രണങ്ങളുമായി ഇടുക്കി ഡിസിസി. ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ ഇനിമുതൽ ആരും മാധ്യമങ്ങൾക്ക് മുൻപിൽ വാർത്താസമ്മേളനം നടത്താൻ പാടില്ലെന്നാണ് ഉത്തരവ്.

മണ്ഡലം-ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, വിവിധ പോഷക സംഘടനകളുടെ ഭാരവാഹികൾ, മുതിർന്ന നേതാക്കൾ എന്നിവർക്കെല്ലാം ഈ കർശന നിർദേശം ബാധകമായിരിക്കും.

പൊതുവിഷയങ്ങളിൽ നേതാക്കൾ പരസ്പരവിരുദ്ധമായ നിലപാടുകൾ പരസ്യമായി പറയുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി.

Tags:#ഇടുക്കി ഡിസിസി#സി പി മാത്യു#വാർത്താസമ്മേളന നിയന്ത്രണം#കോൺഗ്രസ് ഇടുക്കി#ഡിസിസി പ്രസിഡന്റ് അനുമതി#മണ്ഡലം ബ്ലോക്ക് പ്രസിഡന്റുമാർ#പോഷക സംഘടന ഭാരവാഹികൾ#കോൺഗ്രസ് വാർത്തകൾ#കേരള രാഷ്ട്രീയം മലയാളം#Idukki DCC Press Meet Restriction#CP Mathew DCC President#Kerala Congress News#Idukki District Congress Committee#Kerala Politics Malayalam
Advertisement

Related News

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

കിഫ്ബിയെ ഞെക്കിക്കൊല്ലാൻ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു; സുധാ പിള്ള റിപ്പോർട്ട് രാഷ്ട്രീയരേഖ മാത്രമെന്ന് പിണറായി വിജയൻ

കിഫ്ബിയെ ഞെക്കിക്കൊല്ലാൻ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു; സുധാ പിള്ള റിപ്പോർട്ട് രാഷ്ട്രീയരേഖ മാത്രമെന്ന് പിണറായി വിജയൻ

Comments

Add a Comment

Our Channels

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി | Malayali Media