Malayali Media
Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ കണ്ടെത്തിയത് പരിധിയുടെ അഞ്ചിരട്ടി മദ്യം; ജാമ്യാപേക്ഷയെ എതിർക്കാൻ പോലീസ്

Admin User17 Oct 202635 views 3 min read
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ കണ്ടെത്തിയത് പരിധിയുടെ അഞ്ചിരട്ടി മദ്യം; ജാമ്യാപേക്ഷയെ എതിർക്കാൻ പോലീസ്
Advertisement

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് ഉണ്ടായ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായ പരിധിയേക്കാൾ അഞ്ചിരട്ടിയിലധികം മദ്യം ഉണ്ടായിരുന്നതായി സാമ്പിൾ പരിശോധനാ ഫലം. രക്തത്തിൽ 30 മില്ലിഗ്രാം വരെ മദ്യമാകാം എന്നിരിക്കെ 150 മില്ലിഗ്രാമിലധികം ആൽക്കഹോളിന്റെ സാന്നിധ്യമാണ് സുഹൈലിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്.

വാഹനം ഓടിക്കുമ്പോൾ സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന ദൃക്‌സാക്ഷി മൊഴികൾ ശരിവെക്കുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

പരിശോധനാ ഫലം പുറത്തുവന്ന സാഹചര്യത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ എത്തുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Tags:#നെടുമ്പാശ്ശേരി അപകടം#മിനി കൂപ്പർ അപകടം കൊച്ചി#സുഹൈൽ സജീവ് അറസ്റ്റ്#രക്തപരിശോധനാ ഫലം മദ്യപാനം#നെടുമ്പാശ്ശേരി പോലീസ് കേസ്#വാഹനാപകടം മദ്യപിച്ച് ഡ്രൈവിംഗ്#കൊച്ചി ക്രൈം വാർത്തകൾ#കേരള വാർത്തകൾ മലയാളം#Nedumbassery Accident Mini Cooper#Suhail Sajeev Alcohol Test Result#Drunk Driving Nedumbassery#Kochi Police Road Accident#Nedumbassery Car Crash#Kerala Crime News Malayalam
Advertisement

Related News

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

മാധ്യമങ്ങളെ കാണാൻ ഡിസിസി പ്രസിഡന്റിന്റെ മുൻകൂർ അനുമതി നിർബന്ധം; ഭാരവാഹികൾക്ക് കർശന നിർദേശവുമായി ഇടുക്കി ഡിസിസി

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്തുലാവർഷം കനക്കുന്നു: സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'വേട്ടയാടലിന്റെ ക്രൂരത വാക്കുകൾക്ക് അതീതം'; മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

'നേതൃത്വം എന്തെന്ന് ഈ ചെറുപ്പക്കാരിൽ നിന്ന് പഠിക്കണം'; പ്രതിപക്ഷ നേതാവിനെ പോലും മൃഗീയമായി നേരിടുന്നുവെന്ന് രഞ്ജിനി ഹരിദാസ്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

ഗുരുതര നിർമ്മാണപ്പിഴവുകൾ; മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിലെ താമസക്കാരെ ഉടൻ മാറ്റിപ്പാർപ്പിക്കണമെന്ന് ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്

Comments

Add a Comment

Our Channels

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ശരീരത്തിൽ കണ്ടെത്തിയത് പരിധിയുടെ അഞ്ചിരട്ടി മദ്യം; ജാമ്യാപേക്ഷയെ എതിർക്കാൻ പോലീസ് | Malayali Media