Malayali Media
Kerala

എൽഎൽബി പ്രവേശന പരീക്ഷ അടുത്ത അധ്യയന വർഷം മുതൽ മലയാളത്തിലും എഴുതാം; ദ്വിഭാഷാ രീതിക്ക് സർക്കാരിന്റെ അനുമതി

14 Oct 20261 views 3 min read
എൽഎൽബി പ്രവേശന പരീക്ഷ അടുത്ത അധ്യയന വർഷം മുതൽ മലയാളത്തിലും എഴുതാം; ദ്വിഭാഷാ രീതിക്ക് സർക്കാരിന്റെ അനുമതി
Advertisement

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ എൽഎൽബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലുമായി ദ്വിഭാഷാ രീതിയിൽ നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. വിദ്യാർത്ഥികളുടെ ആവശ്യങ്ങളും സർക്കാരിന്റെ മാതൃഭാഷാ നയവും പരിഗണിച്ച്, മലയാളം ഐക്യവേദി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങൾ മലയാളത്തിൽ കൂടി ലഭ്യമാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ നിർദ്ദേശം നൽകിയത്.

പരീക്ഷയുടെ നിലവാരം നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ വിദ്യാർത്ഥി സൗഹൃദമായ അന്തരീക്ഷം ഒരുക്കാനാണ് ഈ പരിഷ്കാരമെന്ന് മന്ത്രി റോജി എം. ജോൺ വ്യക്തമാക്കി.

ചോദ്യങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും വിവർത്തനത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിനും നിയമവിദഗ്ധരുടെ പ്രത്യേക പാനൽ രൂപീകരിക്കും. വിവർത്തനത്തിൽ ആശയക്കുഴപ്പമോ അർത്ഥവ്യത്യാസമോ ഉണ്ടാകുന്ന പക്ഷം ഇംഗ്ലീഷ് ചോദ്യമായിരിക്കും അന്തിമമായി കണക്കാക്കുകയെന്ന നിബന്ധന പ്രവേശന പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തും.

Tags:#എൽഎൽബി പ്രവേശന പരീക്ഷ മലയാളം#ദ്വിഭാഷാ പ്രവേശന പരീക്ഷ#ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ#മാതൃഭാഷാ നയം കേരളം#മലയാളം ഐക്യവേദി നിവേദനം#പ്രവേശന പരീക്ഷ പ്രോസ്പെക്ടസ്#കേരള വിദ്യാഭ്യാസ വാർത്തകൾ#LLB Entrance Exam Malayalam#Bilingual LLB Entrance Kerala#Minister Roji M John Higher Education#Malayalam Aikya Vedi#Kerala Law Entrance News Malayalam
Advertisement

Related News

ഇഡി ഉദ്യോഗസ്ഥരെ മർദിച്ച കേസ്: മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

ഇഡി ഉദ്യോഗസ്ഥരെ മർദിച്ച കേസ്: മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ

എൽഡിഎഫ് വരുത്തിവെച്ച ബാധ്യത യുഡിഎഫിന്റെ ചുമലിലായി; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ കൃഷ്ണൻകുട്ടിയുടെ ലേഖനത്തിലുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

എൽഡിഎഫ് വരുത്തിവെച്ച ബാധ്യത യുഡിഎഫിന്റെ ചുമലിലായി; വൈദ്യുതി പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ കൃഷ്ണൻകുട്ടിയുടെ ലേഖനത്തിലുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

സിഎംആർഎൽ കേസ്: കോടതിയിൽ മുഖ്യമന്ത്രി ഒത്തുകളിച്ചു; സിപിഐഎം ഭീഷണിയും ബ്ലാക്ക്‌മെയിലിംഗും ഉണ്ടെന്ന് കെ.എം. ഷാജഹാൻ

സിഎംആർഎൽ കേസ്: കോടതിയിൽ മുഖ്യമന്ത്രി ഒത്തുകളിച്ചു; സിപിഐഎം ഭീഷണിയും ബ്ലാക്ക്‌മെയിലിംഗും ഉണ്ടെന്ന് കെ.എം. ഷാജഹാൻ

മന്ത്രി കെ.എം. ഷാജിയുടെ അനുമതിയില്ലാത്ത പ്രാഗ് സന്ദർശനം: കേന്ദ്ര അന്വേഷണം; രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു

മന്ത്രി കെ.എം. ഷാജിയുടെ അനുമതിയില്ലാത്ത പ്രാഗ് സന്ദർശനം: കേന്ദ്ര അന്വേഷണം; രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡിയിൽ നിന്ന് രേഖകളും മൊഴികളും ആവശ്യപ്പെട്ട് വിജിലൻസ്; പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡിയിൽ നിന്ന് രേഖകളും മൊഴികളും ആവശ്യപ്പെട്ട് വിജിലൻസ്; പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ

Comments

Add a Comment

Our Channels

എൽഎൽബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; സർക്കാർ അനുമതി | Malayali Media