എൽഡിഎഫിനേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ മുഖ്യകാരണം എസ്ഐആർ (SIR) ആണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലെ പ്രധാന ഘടകം ഇതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരെല്ലാം അയോഗ്യരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞിട്ടുണ്ടെന്നും ആ പ്രസ്താവനയിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിവാക്കപ്പെട്ടിട്ടില്ലെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.





