Malayali Media
Kerala

സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എസിയും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളും ഒഴിവാക്കി

07 Oct 202659 views 3 min read
സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എസിയും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളും ഒഴിവാക്കി
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്. വീടുകളിൽ എയർ കണ്ടീഷണർ ഉള്ളതും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങൾ സ്വന്തമായുള്ളതും ഇനി പെൻഷൻ ലഭിക്കുന്നതിന് തടസ്സമാകില്ല. പുതിയ പരിഷ്കരണത്തിലൂടെ കൂടുതൽ ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ ആനുകൂല്യം ലഭ്യമാകും.

രോഗികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യങ്ങൾക്കായി പല വീടുകളിലും എയർ കണ്ടീഷണറുകൾ സ്ഥാപിക്കാറുണ്ട്. കൂടാതെ, പ്രധാനമായും ചെറുകാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടുന്ന 1000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ ഉള്ളതിന്റെ പേരിൽ കുടുംബങ്ങളിലെ വയോജനങ്ങൾക്ക് പെൻഷൻ നിഷേധിക്കപ്പെടുന്ന സാഹചര്യം വ്യാപകമായ പരാതികൾക്കിടയാക്കിയിരുന്നു. ഈ രണ്ട് നിബന്ധനകളും മാനദണ്ഡങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ശക്തമായ ജനകീയ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം.

Tags:#കേരള ക്ഷേമപെൻഷൻ മാനദണ്ഡം മാറ്റം#പെൻഷൻ അർഹത എസി ഒഴിവാക്കി#1000 സിസി വാഹനം ക്ഷേമപെൻഷൻ#തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ്#വയോജന പെൻഷൻ പുതിയ നിബന്ധനകൾ#ചെറുകാറുകൾ ഓട്ടോറിക്ഷ പെൻഷൻ തടസ്സമില്ല#കേരള സാമൂഹിക സുരക്ഷാ പെൻഷൻ#തിരുവനന്തപുരം വാർത്തകൾ#Kerala Welfare Pension Criteria Revision#AC Excluded Pension Eligibility#Small Cars Below 1000cc Pension Rules#Local Self Government Department Kerala#Kerala Social Security Pension Update#Kerala Pension News Today
Advertisement

Related News

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

താടി വെച്ചാൽ മറവി വരുമോ; സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിൽ എയിംസ് വാഗ്ദാനം ചെയ്തത് മറന്നെന്നും ബിനോയ് വിശ്വം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, വരുംദിവസങ്ങളിലും മഴ മുന്നറിയിപ്പ്

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസ് പ്രഖ്യാപനം വരാതെ ഇനി വോട്ട് ചോദിക്കില്ല; കേരളത്തിൽ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യവും കൂക്കിവിളിയും; കാസർകോട് കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ തടസ്സപ്പെടുത്തി വിദ്യാർത്ഥി പ്രതിഷേധം

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

പിഎംശ്രീയിലും മദ്യനയത്തിലും എൽഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

Comments

Add a Comment

Our Channels

സാധാരണക്കാർക്ക് ആശ്വാസം; ക്ഷേമപെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എസിയും 1000 സിസിയിൽ താഴെയുള്ള ചെറുവാഹനങ്ങളും ഒഴിവാക്കി | Malayali Media