Malayali Media
Kerala

നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം, ക്യാമ്പസിലേക്ക് എസ്.എഫ്.ഐ മാർച്ച്

17 Aug 20262 views 3 min read
നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം, ക്യാമ്പസിലേക്ക് എസ്.എഫ്.ഐ മാർച്ച്
Advertisement

മലപ്പുറം: നിലമ്പൂർ ഗവൺമെന്റ് ഐ.ടി.ഐ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നുനേരത്തെ ഭക്ഷണം മുടങ്ങി. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയടക്കം ലഭിക്കാതായതോടെ വിദ്യാർത്ഥികൾ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌.എഫ്‌.ഐ ക്യാമ്പസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

. ഐ.ടി.ഐകളുമായി ബന്ധപ്പെട്ട ഫയലുകൾ ധനകാര്യ വകുപ്പിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതാണ് ഹോസ്റ്റലിലെ ഭക്ഷണ വിതരണം നിലയ്ക്കാനും ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണമായതെന്നാണ് ഉയരുന്ന ആരോപണം.

Tags:#NILAMBUR#SFI
Advertisement

Related News

മോഹൻലാൽ ചിത്രം 'അതിമനോഹരം': ശബരിമലയിലെ ഷൂട്ടിംഗിന് വനംവകുപ്പിന്റെ ഭാഗിക അനുമതി; സംവിധായകൻ തരുൺ മൂർത്തിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

മൂന്നിയൂരിൽ പീഡനത്തിനിരയായ യുവതിയുടെ കുടുംബത്തിന് നേരെ വധഭീഷണി; കാപ്പ കേസ് പ്രതിയായ തിരൂർ സ്വദേശി അബ്ദുൾ അസീം അറസ്റ്റിൽ

ഓണച്ചെലവുകൾക്കായി 2,200 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ; യു.ഡി.എഫ് ഭരണത്തിലെ ആകെ കടമെടുപ്പ് 14,400 കോടിയാകും

'ഇത് ആർ.എസ്.എസ് ശാഖയോ നാഗ്പൂരോ അല്ല'; വി.സിയുടെ വിലക്ക് മറികടന്ന് കണ്ണൂർ സർവ്വകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ പരിപാടി, പാലയാട് ക്യാമ്പസിലെത്തി ഐഷി ഘോഷ്

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്, തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്

Comments

Add a Comment

Our Channels

നിലമ്പൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ ഭക്ഷണം മുടങ്ങി; വിദ്യാർത്ഥികളുടെ കുത്തിയിരിപ്പ് സമരം, ക്യാമ്പസിലേക്ക് എസ്.എഫ്.ഐ മാർച്ച് | Malayali Media