ലയണൽ മെസ്സിയുടെ പേരിൽ അരങ്ങേറിയ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുൻപും ആവശ്യപ്പെട്ടിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ അമരത്ത് തന്നെ ക്രിമിനൽ കേസുകളിലും ഗൗരവതരമായ ആരോപണങ്ങളിലും പെട്ടവർ അവരോധിക്കപ്പെടുന്നത് മാധ്യമങ്ങളുടെ തന്നെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും പൊതുസമൂഹത്തിന് മുന്നിൽ സംശയ നിഴലിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
പറ്റത്തുള്ളൂ




