Malayali Media
India

'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ

Admin User10 Oct 20264 views 3 min read
'ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു'; മമത ബാനർജിയും ഡെറിക് ഒബ്രിയാനും അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിലെന്ന് സാകേത് ഗോഖലെ
Advertisement

മമത ബാനർജി, ഡെറിക് ഒബ്രിയാൻ, സാകേത് ഗോഖലെ എന്നിവരുൾപ്പെടെ ആറ് തൃണമൂൽ കോൺഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മമത ബാനർജിയുടെ വസതിക്ക് പുറത്തുനിന്നാണ് ദീദി ഉൾപ്പെടെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതെന്ന് പാർട്ടി നേതാവ് സാകേത് ഗോഖലെ എക്സിലൂടെ അറിയിച്ചു.

തങ്ങളെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, രാജ്യത്ത് ജനാധിപത്യം മരിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:#മമത ബാനർജി കസ്റ്റഡിയിൽ#സാകേത് ഗോഖലെ എക്സ് പോസ്റ്റ്#ഡെറിക് ഒബ്രിയാൻ#തൃണമൂൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റ്#ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നു#ദേശീയ രാഷ്ട്രീയം വാർത്തകൾ#Mamata Banerjee Detained#Saket Gokhale X Post#Derek OBrien Trinamool Congress#TMC Leaders Police Custody#National Politics News
Advertisement

Related News

കസ്റ്റഡിയിലിരിക്കെ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; എ.എ. റഹീമിനും വിദ്യാർത്ഥികൾക്കും പോലീസ് മർദ്ദനമേറ്റതായി പരാതി, കസ്റ്റഡിയിൽ നിരാഹാര സമരം

'മകനെ കസ്റ്റഡിയിലെടുക്കുമെന്ന് നേരത്തെ ഭയന്നിരുന്നു; സർക്കാർ ചെയ്തത് തെറ്റ്': അഭിജീത് ദീപ്‌കെയുടെ അമ്മ അനിത

'വെടിവെക്കുമെങ്കിൽ വെക്കട്ടെ, ഞങ്ങൾ ഭീകരവാദികളല്ല'; ഡൽഹി പോലീസ് ആരെയാണ് സംരക്ഷിക്കുന്നതെന്ന് രാജ്യം കാണണമെന്ന് ഐഷി ഘോഷ്

ഡൽഹിയിൽ സിജെപി–ഇടതുപക്ഷ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് നടപടി; അഭിജിത് ദീപ്‌കെയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി, പി.എം. ആർഷോ അടക്കം 200 പേർ കസ്റ്റഡിയിൽ

വോട്ട് ചോരി' ആരോപണങ്ങൾ രാഷ്ട്രപതി അനുകൂലിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം വ്യാജം; തള്ളി കേന്ദ്ര സർക്കാർ

Comments

Add a Comment

Our Channels

മമത ബാനർജി അടക്കം ആറ് തൃണമൂൽ നേതാക്കൾ കസ്റ്റഡിയിൽ: സാകേത് ഗോഖലെ | Malayali Media