ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എ.ബി.വി.പിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ അട്ടിമറി വിജയം നേടി എസ്.എഫ്.ഐ. ഭാസ്കരാചാര്യ കോളേജിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായ ആർച്ചി പ്രസിഡന്റ് പദവിയിലേക്ക് വിജയിച്ചു കയറി. സാക്കിർ ഹുസൈൻ കോളേജിലും എസ്.എഫ്.ഐ മിന്നും വിജയം കരസ്ഥമാക്കി. ഇവിടെ ജോയിന്റ് സെക്രട്ടറിയായി എസ്.എഫ്.ഐ സ്ഥാനാർത്ഥി ജിതേന്ദ്ര തെരഞ്ഞെടുക്കപ്പെട്ടു.
ഡൽഹി സർവ്വകലാശാല തിരഞ്ഞെടുപ്പ്: എ.ബി.വി.പി കോട്ടകളിൽ വിള്ളൽ വീഴ്ത്തി എസ്.എഫ്.ഐക്ക് ഉജ്ജ്വല മുന്നേറ്റം
19 Sept 20261 views 3 min read

Advertisement
Advertisement
Related News

ഡോക്ടർ കോടതിയിൽ പോയ തക്കം നോക്കി സർക്കാർ ആശുപത്രിയിൽ ഡ്രൈവറുടെ 'ചികിത്സ'; രോഗികളെ പരിശോധിച്ച് മരുന്ന് കുറിച്ച് നൽകിയ സംഭവത്തിൽ അന്വേഷണം

തുളുവിന് കർണാടകയിൽ ഔദ്യോഗിക പദവി; രണ്ടാം ഭാഷയായി അംഗീകരിച്ചു, ദക്ഷിണ കന്നഡയുടെ പേര് മംഗളൂരു എന്നാക്കാൻ ശുപാർശ

പരീക്ഷാ ഹാളിൽ ചാറ്റ് ജിപിടി വഴി ക്രമക്കേട്; അധ്യാപകർ കയ്യോടെ പിടികൂടിയതിന് പിന്നാലെ ഐ.ഐ.ടി ബോംബെ വിദ്യാർത്ഥി ജീവനൊടുക്കി

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും രാജ്യത്തിന്റെ സാംസ്കാരിക വീണ്ടെടുപ്പ് അപൂർണ്ണമായി തുടർന്നു
