പിതാവിന്റെ മരണത്തെത്തുടർന്ന് അർജന്റീന നായകൻ ലിയോണൽ മെസ്സി പങ്കുവെച്ച സാമൂഹ്യ മാധ്യമ കുറിപ്പിൽ അനുശോചനവും ആശ്വാസവാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. "നിങ്ങളെയും കുടുംബത്തെയും നെഞ്ചോട് ചേർക്കുന്നു, കൂടുതൽ കരുത്തോടെ നിലകൊള്ളുക" എന്നാണ് റൊണാൾഡോ കുറിച്ചത്. പിതാവിനെക്കുറിച്ചുള്ള മെസ്സിയുടെ പോസ്റ്റിന് താഴെയാണ് റൊണാൾഡോയുടെ ഈ പ്രത്യാശ നൽകുന്ന വാക്കുകൾ. റൊണാൾഡോയെ കൂടാതെ നെയ്മർ ജൂനിയറും അർജന്റീന ദേശീയ ടീമിലെ മറ്റ് സഹതാരങ്ങളും മെസ്സിയുടെ പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തിയിട്ടുണ്ട്.
പിതാവിന്റെ വിയോഗത്തിൽ മെസ്സിക്ക് ആശ്വാസവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; 'കൂടുതൽ കരുത്തോടെ മുന്നോട്ട് പോവുക ലിയോ'
13 Aug 20262 views 3 min read

Advertisement
Tags:#cristiano ronaldo#messi
Advertisement
Related News

'നിങ്ങളുടെ സാന്നിധ്യമില്ലാതെ ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല': ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന സൂചന നൽകി ലിയോണൽ മെസ്സി

അയർലൻഡിനെ കീഴടക്കി അഫ്ഗാനിസ്ഥാൻ; 2027 ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്ക്കും ജീവന് ഭീഷണി; കൊൽക്കത്തയിലെ ഓഫീസിൽ വധഭീഷണി കത്തുകളെത്തി, പൊലീസിൽ പരാതി നൽകി

ഉത്തരാഖണ്ഡിൽ വീട് പണിയാൻ ഭൂമി ലഭിക്കുന്നില്ല; മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി റിഷഭ് പന്ത്
