Malayali Media
Kerala

'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ റാലി: കെ.സി. വേണുഗോപാലിന്റെ അണിയറ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദീപ്തി മേരി വർഗീസ്

02 Nov 20261 views 3 min read
'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ റാലി: കെ.സി. വേണുഗോപാലിന്റെ അണിയറ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദീപ്തി മേരി വർഗീസ്
Advertisement

കൊച്ചി: പ്രതിപക്ഷ 'ഇന്ത്യ' സഖ്യം സംഘടിപ്പിച്ച ഡൽഹി ചലോ റാലിയുടെ വിജയത്തിന് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ സംഘാടക നീക്കങ്ങളെ അഭിനന്ദിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും എഐസിസി അംഗവുമായ ദീപ്തി മേരി വർഗീസ്. റാലിയുടെ മുന്നൊരുക്കങ്ങളിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

മാധ്യമ ക്യാമറകളെല്ലാം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ പ്രധാന നേതാക്കളിലേക്ക് മാത്രം തിരിഞ്ഞപ്പോൾ, ആ ശ്രദ്ധയിലൊന്നും പെടാതെ അണിയറയിൽ ഉറച്ചുനിന്ന വ്യക്തിയായിരുന്നു കെ.സി. വേണുഗോപാലെന്ന് ദീപ്തി മേരി വർഗീസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Tags:#കെ സി വേണുഗോപാൽ#ദീപ്തി മേരി വർഗീസ്#ഡൽഹി ചലോ റാലി#ഇന്ത്യ സഖ്യം#രാഹുൽ ഗാന്ധി#പ്രിയങ്ക ഗാന്ധി#അഖിലേഷ് യാദവ്#കോൺഗ്രസ് വാർത്തകൾ#KC Venugopal AICC#Deepti Mary Varghese Facebook#INDIA Bloc Dilli Chalo Rally#Congress Rally Delhi#Kerala Congress Malayalam News
Advertisement

Comments

Add a Comment

Our Channels

'ഇന്ത്യ' സഖ്യത്തിന്റെ ഡൽഹി ചലോ റാലി: കെ.സി. വേണുഗോപാലിന്റെ അണിയറ പ്രവർത്തനങ്ങളെ പ്രശംസിച്ച് ദീപ്തി മേരി വർഗീസ് | Malayali Media