Malayali Media
Kerala

നഗരസഭാ വ്യാജ ഒപ്പ് വിവാദം: സിപിഎം നേതാവ് എസ്.പി. ദീപക്കിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ട നോട്ടീസയച്ച് മേയർ വി.വി. രാജേഷ്

Admin User08 Oct 202615 views 3 min read
നഗരസഭാ വ്യാജ ഒപ്പ് വിവാദം: സിപിഎം നേതാവ് എസ്.പി. ദീപക്കിനെതിരെ അഞ്ച് കോടി രൂപയുടെ മാനനഷ്ട നോട്ടീസയച്ച് മേയർ വി.വി. രാജേഷ്
Advertisement

തിരുവനന്തപുരം: മാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി മാനസിക വിഷമം സൃഷ്ടിച്ചെന്നാരോപിച്ച് എൽഡിഎഫ് നേതാവ് എസ്.പി. ദീപക്കിന് മേയർ വി.വി. രാജേഷ് വക്കീൽ നോട്ടീസ് അയച്ചു. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നടപടി. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

കോർപ്പറേഷൻ ഹാജർ പുസ്തകത്തിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ്, വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ പ്രതികളാക്കി മ്യൂസിയം പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. സിപിഎം നേതാവായ എസ്.പി. ദീപക് നൽകിയ പരാതിയിന്മേൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമായിരുന്നു പോലീസ് കേസെടുത്തത്.

Tags:#മേയർ വി വി രാജേഷ് മാനനഷ്ടക്കേസ്#എസ് പി ദീപക് അഞ്ച് കോടി നഷ്ടപരിഹാരം#തിരുവനന്തപുരം കോർപ്പറേഷൻ ഒപ്പ് വിവാദം#മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു#വാഴോട്ടുകോണം കൗൺസിലർ ആർ സുഗതൻ#കോർപ്പറേഷൻ സെക്രട്ടറി കേസ്#ഹാജർ ബുക്ക് വ്യാജ ഒപ്പ് പരാതി#തിരുവനന്തപുരം രാഷ്ട്രീയ വാർത്തകൾ#Mayor VV Rajesh Defamation Notice#SP Deepak 5 Crore Damages Demand#Thiruvananthapuram Corporation Signature Row#Museum Police FIR Mayor VV Rajesh#Councillor R Sugathan Vazhothukonam#CPM Leader SP Deepak Complaint
Advertisement

Related News

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയില്ല, സമാന്തര ഉത്തരവുകൾ ആരോഗ്യകരമായ മത്സരം മാത്രം; വിവാദത്തിൽ വിശദീകരണവുമായി കെ.എം. ഷാജി

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയില്ല, സമാന്തര ഉത്തരവുകൾ ആരോഗ്യകരമായ മത്സരം മാത്രം; വിവാദത്തിൽ വിശദീകരണവുമായി കെ.എം. ഷാജി

കൃഷിനാശ നഷ്ടപരിഹാര കുടിശ്ശികയായ 110 കോടി രൂപ ഈ മാസം മുതൽ വിതരണം ചെയ്യും; വന്യമൃഗ ആക്രമണത്തിന് മുഴുവൻ തുകയും നൽകാൻ തീരുമാനം.മന്ത്രി ടി സിദ്ദിഖ്

കൃഷിനാശ നഷ്ടപരിഹാര കുടിശ്ശികയായ 110 കോടി രൂപ ഈ മാസം മുതൽ വിതരണം ചെയ്യും; വന്യമൃഗ ആക്രമണത്തിന് മുഴുവൻ തുകയും നൽകാൻ തീരുമാനം.മന്ത്രി ടി സിദ്ദിഖ്

അനധികൃത സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും; വ്യാപക പരിശോധനയ്ക്ക് ഡിജിപിക്ക് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

അനധികൃത സ്പാകളുടെ മറവിൽ സെക്സ് റാക്കറ്റും സാമ്പത്തിക തട്ടിപ്പും; വ്യാപക പരിശോധനയ്ക്ക് ഡിജിപിക്ക് നിർദ്ദേശം നൽകി രമേശ് ചെന്നിത്തല

അപേക്ഷ ക്ഷണിക്കാതെ നേരിട്ട് ബയോഡാറ്റ വാങ്ങി നിയമനം; കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യക്ക് സീമാറ്റിൽ 40,000 രൂപ ശമ്പളത്തിൽ ജോലി

അപേക്ഷ ക്ഷണിക്കാതെ നേരിട്ട് ബയോഡാറ്റ വാങ്ങി നിയമനം; കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യക്ക് സീമാറ്റിൽ 40,000 രൂപ ശമ്പളത്തിൽ ജോലി

നാട്ടിക ടോൾ പ്ലാസയിലേക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമിതിയുടെയും മാർച്ച്; സംഘർഷം, ജലപീരങ്കി; ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രി പി.കെ. ബഷീർ ഉത്തരവിട്ടു

നാട്ടിക ടോൾ പ്ലാസയിലേക്ക് രാഷ്ട്രീയ പാർട്ടികളുടെയും ജനകീയ സമിതിയുടെയും മാർച്ച്; സംഘർഷം, ജലപീരങ്കി; ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രി പി.കെ. ബഷീർ ഉത്തരവിട്ടു

Comments

Add a Comment

Our Channels

Trivandrum Corporation Row: Mayor VV Rajesh Sends ₹5 Crore Defamation Notice to CPM Leader SP Deepak | Malayali Media