കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ വനിതാ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കെതിരെ (ഡി.എഫ്.ഒ) കേസ്. ഡി.എഫ്.ഒ ജോസ് മാത്യുവിനെതിരെയാണ് കാസർകോട് റെയിൽവേ പോലീസ് നിയമനടപടി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം ഓഖാ എക്സ്പ്രസ് ട്രെയിനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സഹയാത്രികരായ സ്ത്രീകളോട് ഇയാൾ ലൈംഗിക ചുവയോടെ പെരുമാറുകയും മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ വനിതാ യാത്രക്കാരോട് മോശമായി പെരുമാറി; കാസർകോട് ഡി.എഫ്.ഒക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു
24 Aug 202633 views 3 min read

Advertisement
Tags:#kasargod#railway
Advertisement
Related News

മ്യൂസിയം സ്റ്റേഷനിലെ പ്രതികളുടെ ഓണാഘോഷം: അന്വേഷണത്തിൽ കടുത്ത അതൃപ്തി; ഡി.ജി.പിക്ക് കത്തയക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച നടപടി റദ്ദാക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

വഖഫ് ബോർഡ് പുനഃസംഘടന: ഞാനും കെ.എസ്. ഹംസയും പുറത്താകണമെന്നാണ് സർക്കാരിന്റെ ലക്ഷ്യം; ഉമർ ഫൈസി മുക്കം

ഫണ്ടായി ലഭിക്കുന്ന കോടികൾ നേതാക്കൾ വീതിച്ചെടുക്കുന്നു; ബി.ജെ.പി വിട്ടതിന് പിന്നാലെ കള്ളപ്പണ ആരോപണവുമായി നടൻ ദേവൻ
