Malayali Media
Kerala

കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അധ്യക്ഷൻ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു

18 Aug 202620 views 3 min read
കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അധ്യക്ഷൻ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു
Advertisement

മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ (85) നിര്യാതനായി. ഇസ്‌ലാമിക പ്രബോധന മേഖലയിലും വിദ്യാഭ്യാസ രംഗത്തും ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പലായും കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം 4.30-ന് കിടങ്ങഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Advertisement

Related News

കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ; ഗതാഗത മന്ത്രി സി.പി. ജോണിന്റെ വ്യാഴാഴ്ച വരെയുള്ള ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

നിയമസഭാ കയ്യാങ്കളി: എ.ടി. ജോർജിനെതിരായ കേസും ഹൈക്കോടതി റദ്ദാക്കി; യുഡിഎഫ് മുൻ എംഎൽഎമാർക്ക് പൂർണ്ണ ആശ്വാസം

സേവാഭാരതിയുടെ പരിപാടി ഉദ്ഘാടനം ചെയ്ത് വിവാദം; മുസ്ലിം ലീഗ് നേതാവ് പി.കെ.സി. അബ്ദുറഹിമാനോട് പാർട്ടി വിശദീകരണം തേടി

കെ.എം. ബഷീർ വധക്കേസ്: വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്

വിഴിഞ്ഞത്ത് എക്‌സിം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു; കേന്ദ്രമന്ത്രിയും മേയറും വിട്ടുനിന്നു, ആദ്യ കണ്ടെയ്‌നർ ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി

Comments

Add a Comment

Our Channels

കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന അധ്യക്ഷൻ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ അന്തരിച്ചു | Malayali Media