Malayali Media
Kerala

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; നിർദേശവുമായി ചീഫ് സെക്രട്ടറി

08 Aug 20261 views 3 min read
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; നിർദേശവുമായി ചീഫ് സെക്രട്ടറി
Advertisement

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. ആഘോഷ പരിപാടികളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് സംസ്ഥാനത്തും നടപടി സ്വീകരിച്ചത്.

അതേസമയം, വന്ദേമാതരം പൂർണമായി ആലപിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Tags:#vande matharam row#kerala
Advertisement

Comments

Add a Comment

Our Channels

സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണം; നിർദേശവുമായി ചീഫ് സെക്രട്ടറി | Malayali Media