Malayali Media
Kerala

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; സുന്നി വിഭാഗത്തെ വഞ്ചിച്ചെന്ന് വടശ്ശേരി ഹസൻ മുസ്‌ലിയാർ

Admin User19 Oct 20261 views 3 min read
വഖഫ് ബോർഡ് പുനഃസംഘടനയിൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; സുന്നി വിഭാഗത്തെ വഞ്ചിച്ചെന്ന് വടശ്ശേരി ഹസൻ മുസ്‌ലിയാർ
Advertisement

മലപ്പുറം: വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ഉറപ്പുനൽകിയ മുഖ്യമന്ത്രി വാക്ക് പാലിക്കാതെ വഞ്ചിച്ചതായി കേരള മുസ്‌ലിം ജമാഅത്ത് നേതാവ് വടശ്ശേരി ഹസൻ മുസ്‌ലിയാർ. 'ടീം യുഡിഎഫ്' എന്ന് തുടക്കത്തിൽ പറഞ്ഞ സതീശൻ വാഗ്ദാനം ലംഘിച്ചുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വഖഫ് ബോർഡ് പുനഃസംഘടനയിലൂടെ സുന്നികൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും പേരിന് മാത്രം വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് പ്രാതിനിധ്യം നൽകിയപ്പോൾ ഭൂരിപക്ഷ സുന്നി വിഭാഗത്തെ നോക്കുകുത്തിയാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സമസ്ത ഇ കെ വിഭാഗത്തെയും പരിഗണിക്കാതെ മാറ്റിനിർത്തിയതോടെ സമസ്തയിലെ ഇരുവിഭാഗങ്ങളും അവഗണിക്കപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുമയോടെ മുന്നോട്ട് പോകാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയത് മുസ്‌ലിം ലീഗാണെന്നും അതേസമയം ചർച്ചകളോട് തങ്ങൾ പുറംതിരിഞ്ഞു നിൽക്കില്ലെന്നും വടശ്ശേരി ഹസൻ മുസ്‌ലിയാർ വ്യക്തമാക്കി.

Advertisement

Related News

കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ അഞ്ചുദിവസം വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

വിവാദ പ്രസ്താവനകൾ ആർക്കും ചേർന്നതല്ല; നേതാക്കൾ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വിവാദ പ്രസ്താവനകൾ ആർക്കും ചേർന്നതല്ല; നേതാക്കൾ പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ സുരക്ഷിത ഭാവി ഉറപ്പാക്കും; മൂത്ത മകൾക്ക് സർക്കാർ ജോലി നൽകാൻ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ സുരക്ഷിത ഭാവി ഉറപ്പാക്കും; മൂത്ത മകൾക്ക് സർക്കാർ ജോലി നൽകാൻ ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

അനധികൃത സ്പാകൾക്കെതിരെ കർശന നടപടി; പുതിയ നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

അനധികൃത സ്പാകൾക്കെതിരെ കർശന നടപടി; പുതിയ നിയമനിർമ്മാണം സർക്കാരിന്റെ പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ലഹരിവിരുദ്ധ പദ്ധതി 'തൂഫാൻ' കൂടുതൽ വിപുലമാക്കും; മയക്കുമരുന്ന് ഉപയോഗത്തിൽ 30 ശതമാനത്തിലധികം കുറവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ലഹരിവിരുദ്ധ പദ്ധതി 'തൂഫാൻ' കൂടുതൽ വിപുലമാക്കും; മയക്കുമരുന്ന് ഉപയോഗത്തിൽ 30 ശതമാനത്തിലധികം കുറവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Comments

Add a Comment

Our Channels

വഖഫ് ബോർഡ് പുനഃസംഘടനയിൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല; സുന്നി വിഭാഗത്തെ വഞ്ചിച്ചെന്ന് വടശ്ശേരി ഹസൻ മുസ്‌ലിയാർ | Malayali Media