Malayali Media
Kerala

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിലെ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി കായികവകുപ്പ്

11 Aug 202647 views 3 min read
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിലെ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി കായികവകുപ്പ്
Advertisement

മുൻ സർക്കാരിന്റെ ഭരണകാലത്ത് ലിയോണൽ മെസിയേയും അർജന്റീന ഫുട്ബോൾ ടീമിനെയും സംസ്ഥാനത്ത് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടർനടപടികൾ കൈക്കൊള്ളുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്കാണ് കൈമാറിയിരിക്കുന്നത്.

കൈമാറിയത് അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടാണെന്നും, വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുയോജ്യമായ അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:#oj janeesh#argentina team controversy
Advertisement

Related News

മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; നിയമലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും പങ്കുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ബി.ജെ.പിക്കെതിരെ വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു: രാജീവ് ചന്ദ്രശേഖർ

രമേശൻ സാറിന്റെ പൊലീസ് കാസർകോട്ടുനിന്ന് പൊക്കിയത് സതീശൻ സാറിന്റെ ആളുകളെ; ഓപ്പറേഷൻ തൂഫാൻ തകർക്കാൻ അയച്ചതാണോയെന്ന് വി.കെ. സനോജ്

ടി.ജി. മോഹൻദാസിന് ജാമ്യം ലഭിച്ച വിഷയം: പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എ.ഐ.വൈ.എഫ്

'ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നത്?'; മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് പി. ജയരാജൻ

Comments

Add a Comment

Our Channels

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിലെ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി കായികവകുപ്പ് | Malayali Media