കണ്ണൂർ: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരിഹാസ ശരങ്ങളുമായി മുതിർന്ന സി.പി.ഐ.എം നേതാവ് പി. ജയരാജൻ. വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ എം.ഡി.എം.എ കേസിൽ പൊലീസ് പിടിയിലാവുകയും, ആർ.എസ്.എസ് വർഗീയവാദി ടി.ജി. മോഹൻദാസിന് വളരെ എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനായി കേരള പൊലീസ് സഹായിക്കുകയും ചെയ്യുന്നുവെന്ന് പി. ജയരാജൻ കുറ്റപ്പെടുത്തി. 'ഈ കൊച്ചു കേരളത്തിൽ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നത്' എന്ന് പരിഹാസത്തോടെ അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
'ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നത്?'; മുഖ്യമന്ത്രി വി.ഡി. സതീശനെ പരിഹസിച്ച് പി. ജയരാജൻ
11 Aug 202629 views 3 min read

Advertisement
Tags:#p jayarajan
Advertisement
Related News

മെസിയെ കൊണ്ടുവരുമെന്ന പേരിൽ നടന്നത് കോടികളുടെ തട്ടിപ്പ്; നിയമലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും പങ്കുണ്ടെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ബി.ജെ.പിക്കെതിരെ വ്യാജവാർത്തകൾ നിർമ്മിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു: രാജീവ് ചന്ദ്രശേഖർ

രമേശൻ സാറിന്റെ പൊലീസ് കാസർകോട്ടുനിന്ന് പൊക്കിയത് സതീശൻ സാറിന്റെ ആളുകളെ; ഓപ്പറേഷൻ തൂഫാൻ തകർക്കാൻ അയച്ചതാണോയെന്ന് വി.കെ. സനോജ്

ടി.ജി. മോഹൻദാസിന് ജാമ്യം ലഭിച്ച വിഷയം: പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എ.ഐ.വൈ.എഫ്
