Malayali Media
Kerala

മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; നദീതീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശം

03 Aug 202638 views 3 min read
മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; നദീതീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശം
Advertisement

മൂഴിയാർ അണക്കെട്ടിന്റെ ഗേറ്റുകൾ 15 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. അണക്കെട്ട് തുറന്ന സാഹചര്യത്തിൽ, കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:#moozhiyar#kerala#rain#flood
Advertisement

Related News

ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കർശന നിർദേശം; കശുവണ്ടി അഴിമതിക്കേസ് പ്രതി കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

'പിണറായി വിജയൻ ആഹാരം കഴിച്ച കാര്യം ആരും ചർച്ച ചെയ്തില്ലല്ലോ'; ഹെലികോപ്റ്റർ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ. മുരളീധരൻ

'ഞാൻ ആഹാരം കഴിക്കാൻ പാടില്ലേ? നടക്കുന്നത് ക്രൂരമായ അപവാദപ്രചാരണം; ഹെലികോപ്റ്റർ യാത്ര സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല': വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

പരിശോധന പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഏഴ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

മിന്നൽ പ്രളയങ്ങൾ പ്രവചിക്കുന്നതിൽ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ട്; ഏത് അലർട്ടിലും പ്രതിസന്ധികളെ നേരിടാൻ സർക്കാർ സജ്ജമെന്ന് മന്ത്രി എ.പി. അനിൽകുമാർ

Comments

Add a Comment

Our Channels

മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; നദീതീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശം | Malayali Media