കടലിൽ തിരമാലകൾ പ്രക്ഷുബ്ധമായതിനെ തുടർന്ന് വർക്കല പാപനാശത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. യാതൊരു കാരണവശാലും ആരും കടലിൽ ഇറങ്ങാൻ പാടില്ലെന്ന് കോസ്റ്റൽ പോലീസ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാപനാശം ബീച്ചിന് പുറമെ സമീപപ്രദേശമായ കാപ്പിൽ ബീച്ചിലും സമാനമായ രീതിയിൽ സഞ്ചാരികൾക്ക് നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്.
ശക്തമായ തിരമാല: വർക്കല പാപനാശത്തും കാപ്പിലും സഞ്ചാരികൾക്ക് വിലക്ക്
കടലിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്
01 Aug 20262 views 3 min read

Advertisement
Tags:#monsoon#heavy rain
Advertisement
Related News

കനത്ത മഴയും ജലനിരപ്പും; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉയർത്തും

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം : തൃശൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട്

തൊടുപുഴ ആലക്കോട്ട് ശക്തമായ മണ്ണിടിച്ചിൽ; 3 വീടുകൾ തകർന്നു, 15 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു

ചങ്ങരംകുളത്ത് കനത്ത മഴയിൽ കൂറ്റൻ മതിൽ തകർന്നുവീണു; കടയും കാറും തകർന്നു, വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
