വെള്ളിയാഴ്ച രാത്രി മുതൽ കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ തോതിൽ മഴ പെയ്യുന്നുണ്ട്. ഇതിനെത്തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ക്രമമായി നിലനിർത്തുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചു.
കനത്ത മഴയും ജലനിരപ്പും; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉയർത്തും
01 Aug 202642 views 3 min read

Advertisement
Tags:#kanjirapuzha#heavy rain#monsoon
Advertisement
Related News

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം : തൃശൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട്

ശക്തമായ തിരമാല: വർക്കല പാപനാശത്തും കാപ്പിലും സഞ്ചാരികൾക്ക് വിലക്ക്

തൊടുപുഴ ആലക്കോട്ട് ശക്തമായ മണ്ണിടിച്ചിൽ; 3 വീടുകൾ തകർന്നു, 15 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു

ചങ്ങരംകുളത്ത് കനത്ത മഴയിൽ കൂറ്റൻ മതിൽ തകർന്നുവീണു; കടയും കാറും തകർന്നു, വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി
