Malayali Media
Kerala

മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒഴുക്കിൽപ്പെട്ട കുട്ടി മരിച്ചു

Admin User01 Aug 202634 views 3 min read
മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒഴുക്കിൽപ്പെട്ട കുട്ടി മരിച്ചു
Advertisement

നീറാട് തോട്ടിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. തോട്ടുവരമ്പിലൂടെ നടന്നുപോകുമ്പോൾ അബദ്ധവശാൽ കുട്ടി വെള്ളത്തിലേക്ക് പതിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തിൽ ഒഴുകിപോകുന്നത് കണ്ട് പ്രദേശവാസികൾ കുട്ടിയെ ഉടൻതന്നെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട കുട്ടിയുടെ ഭൗതികദേഹം ഇപ്പോൾ കൊണ്ടോട്ടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:#monsoon#kerala
Advertisement

Comments

Add a Comment

Our Channels

മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ വീണ് നാലുവയസ്സുകാരന് ദാരുണാന്ത്യം; ഒഴുക്കിൽപ്പെട്ട കുട്ടി മരിച്ചു | Malayali Media