ഒരൊറ്റ രാത്രി പെയ്ത കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ ചെറു അണക്കെട്ടുകൾ നിറഞ്ഞു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ അണക്കെട്ടുകളായ ഇരട്ടയാർ, കല്ലാർ എന്നിവയിലാണ് ജലനിരപ്പ് കുത്തനെ ഉയർന്നത്. ഇതിൽ ഇരട്ടയാർ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് റെഡ് അലർട്ട് ഘട്ടത്തിലേക്ക് എത്തിച്ചേർന്നു. കല്ലാർ ഡാമിലെ ജലനിരപ്പും റെഡ് അലർട്ടിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ 748.89 മീറ്ററാണ് ഇരട്ടയാർ ഡാമിൽ രേഖപ്പെടുത്തിയ ജലനിരപ്പ്.
കനത്ത മഴയിൽ നിറഞ്ഞുകവിഞ്ഞ് ഇടുക്കിയിലെ ചെറുഡാമുകൾ; അണക്കെട്ടുകളിൽ ജലനിരപ്പ് വർദ്ധിക്കുന്നു
01 Aug 202632 views 3 min read

Advertisement
Tags:#heavy rain#idukki
Advertisement
Related News

കനത്ത മഴയും ജലനിരപ്പും; കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഉയർത്തും

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം : തൃശൂർ ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ അതിതീവ്ര ജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട്

ശക്തമായ തിരമാല: വർക്കല പാപനാശത്തും കാപ്പിലും സഞ്ചാരികൾക്ക് വിലക്ക്

തൊടുപുഴ ആലക്കോട്ട് ശക്തമായ മണ്ണിടിച്ചിൽ; 3 വീടുകൾ തകർന്നു, 15 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു
