Malayali Media
Kerala

പത്തനംതിട്ടയിലെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി; കോഴഞ്ചേരിയിൽ വകുപ്പ് മേധാവികളുടെ ഉന്നതതല യോഗം വിളിച്ചു

04 Aug 202631 views 3 min read
പത്തനംതിട്ടയിലെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി; കോഴഞ്ചേരിയിൽ വകുപ്പ് മേധാവികളുടെ ഉന്നതതല യോഗം വിളിച്ചു
Advertisement

പത്തനംതിട്ട ജില്ലയിലുണ്ടായ മഴക്കെടുതികളും നാശനഷ്ടങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകന യോഗം വിളിച്ചുചേർത്തു. വിവിധ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ യോഗം ഉച്ചയ്ക്ക് 12 മണിക്ക് കോഴഞ്ചേരി റസ്റ്റ് ഹൗസിലാണ് നടക്കുക.

മന്ത്രി പി.സി. വിഷ്ണുനാഥ്, ജില്ലയിലെ എം.എൽ.എമാർ എന്നിവർ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കുന്ന ഈ യോഗത്തിൽ സന്നിഹിതരാകും. ഇവർക്ക് പുറമെ ജില്ലാ കളക്ടർ, റൂറൽ എസ്.പി, ഡി.എം.ഒ, ജില്ലാ കൃഷി ഓഫീസർ തുടങ്ങിയ പ്രധാന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നതാണ്.

Tags:#vd satheeshan#pathanamthitta
Advertisement

Related News

അപകടകരമായ വിധത്തിൽ ഇരുചക്രവാഹന യാത്ര: കുസാറ്റ് വിദ്യാർത്ഥികളുടെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ എം.വി.ഡി

പി.എം ശ്രീ പദ്ധതി നടത്തിപ്പ്: മന്ത്രിസഭാ ഉപസമിതി അന്തിമ യോഗം ഇന്ന്; സിലബസും സ്‌കൂൾ തിരഞ്ഞെടുപ്പും ചർച്ചയാകും

വിഴിഞ്ഞത്ത് ബോട്ടപകടത്തിൽപ്പെട്ട ജോണിനെ കാണാതായിട്ട് അഞ്ച് ദിവസം: തെരച്ചിൽ മന്ദഗതിയിലെന്ന് കുടുംബം, നാവികസേന ഇറങ്ങണമെന്ന് ആവശ്യം

മുഖ്യമന്ത്രിയായപ്പോൾ പഴയ വാക്കുകൾ തിരുത്തി വിഴുങ്ങി; വി.ഡി. സതീശൻ അല്പമെങ്കിലും അന്തസ്സ് കാട്ടണമെന്ന് ബിനോയ് വിശ്വം

ജനങ്ങൾ കടുത്ത ദുരിതത്തിലാവുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്രയിലും വിരുന്നിലും: രൂക്ഷവിമർശനവുമായി രാജു എബ്രഹാം

Comments

Add a Comment

Our Channels

പത്തനംതിട്ടയിലെ മഴക്കെടുതികൾ വിലയിരുത്താൻ മുഖ്യമന്ത്രി; കോഴഞ്ചേരിയിൽ വകുപ്പ് മേധാവികളുടെ ഉന്നതതല യോഗം വിളിച്ചു | Malayali Media