Malayali Media
Kerala

റാന്നിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുനൂറിലേറെ കടകൾ വെള്ളത്തിനടിയിലായി

03 Aug 20261 views 3 min read
റാന്നിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുനൂറിലേറെ കടകൾ വെള്ളത്തിനടിയിലായി
Advertisement

റാന്നിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുനൂറിലേറെ കടകൾ വെള്ളത്തിനടിയിലായി. മാമുക്ക്, ചെത്തോങ്കര, ഇട്ടിയപ്പാറ എന്നീ മേഖലകളിലെ കടകളിലാണ് കഴിഞ്ഞദിവസം വെള്ളം ഇരച്ചുകയറി നാശനഷ്ടമുണ്ടായത്. വ്യാപാരികൾക്ക് പുറമേ നാനൂറിലേറെ വീടുകളിലും വെള്ളം കയറിയിരുന്നു.

പ്രളയത്തിൽ വീടുകൾക്കും വ്യാപാര മേഖലയ്ക്കും നേരിട്ട നാശനഷ്ടത്തിന്റെ കൃത്യമായ അളവ് അധികൃതർ ഇപ്പോൾ കണക്കാക്കിവരികയാണ്. ഇതിൽ കച്ചവട മേഖലയിൽ മാത്രം പ്രാഥമികമായി 25 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായാണ് അനുമാനം.

Advertisement

Related News

ഉയർന്ന റാങ്ക് നേടിയിട്ടും ജോലി ലഭിക്കുന്നില്ല; കെ.എ.എസ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം വൈകുന്നതായി പരാതി

മഴക്കെടുതിക്കിടയിലും മുഖ്യമന്ത്രിക്ക് സ്വകാര്യ പരിപാടികൾ; സംസ്ഥാനത്ത് നാഥനില്ലാക്കളരിയെന്ന് കുറ്റപ്പെടുത്തി ദേശാഭിമാനി മുഖപ്രസംഗം

എം.കെ. സാനുവിന് ഭരണത്തുടർച്ച ഒരു വിപത്തായി തോന്നിയിരുന്നില്ല; ഇടതുപക്ഷത്തെ തള്ളിപ്പറഞ്ഞിട്ടുമില്ല: സച്ചിദാനന്ദനെതിരെ ഒളിയമ്പെയ്ത് പിണറായി വിജയൻ

മഴ മുന്നറിയിപ്പിൽ പിഴവുകളില്ല; മൂന്ന് മണിക്കൂർ ഇടവിട്ട് അലർട്ടുകളിൽ മാറ്റം വരാമെന്ന് ദുരന്തനിവാരണ അതോറിറ്റി

നെല്ലിയാമ്പതി ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം, അമ്പതിലേറെ പേർക്ക് പരിക്ക്

Comments

Add a Comment

Our Channels

റാന്നിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ഇരുനൂറിലേറെ കടകൾ വെള്ളത്തിനടിയിലായി | Malayali Media