Malayali Media
Kerala

മിൽമ നെയ്യ് അഴിമതി: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും

സമഗ്ര അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

29 Jul 202641 views 3 min read
മിൽമ നെയ്യ് അഴിമതി: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും
Advertisement

മിൽമയുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ശബരിമലയിലേക്കുള്ള നെയ്യ് വിതരണത്തിൽ നടന്ന ക്രമക്കേടുകളും ഈ അന്വേഷണത്തിന്റെ പരിധിയിൽ വരും. നിലവിൽ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും, സമാന്തരമായി കൂടുതൽ സമഗ്രമായ ഒരു അന്വേഷണം അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി ഷീബ കൈമൾ അധ്യക്ഷയായുള്ള ഒരു മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

മഹാരാഷ്ട്രയിൽ നിന്നും പാൽ ശേഖരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും ശബരിമല നെയ്യ് വിതരണത്തിലെ തിരിമറിയും സമിതി വിശദമായി പരിശോധിക്കും.അഴിമതിക്ക്  തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:#milma#sabarimala#bindu krishna
Advertisement

Related News

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കെ.എസ്.ആർ.ടി.സിയിലെ വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി: മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ആറുതവണ ചർച്ച നടത്തിയെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ, ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം നിരാഹാര സമരം തുടങ്ങും

വിദ്യാഭ്യാസ മന്ത്രിയുടെ വാദം തള്ളി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ആറുതവണ ചർച്ച നടത്തിയെന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ, ഇന്ന് മുഖ്യമന്ത്രിയെ കണ്ടശേഷം നിരാഹാര സമരം തുടങ്ങും

'കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് പ്രതിസന്ധിയാലല്ല, അറ്റകുറ്റപ്പണികൾ കാരണം; വർഷം മുഴുവൻ വണ്ടിയോടിക്കാനാകില്ല': മന്ത്രി സി.പി. ജോൺ

'കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങിയത് പ്രതിസന്ധിയാലല്ല, അറ്റകുറ്റപ്പണികൾ കാരണം; വർഷം മുഴുവൻ വണ്ടിയോടിക്കാനാകില്ല': മന്ത്രി സി.പി. ജോൺ

'ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതം': പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പി. ജയരാജൻ

'ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതം': പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് പി. ജയരാജൻ

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി: ആദ്യ 15 ദിവസത്തെ ചെലവായ 41.50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച് സർക്കാർ

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി: ആദ്യ 15 ദിവസത്തെ ചെലവായ 41.50 കോടി രൂപ കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ച് സർക്കാർ

Comments

Add a Comment

Our Channels

മിൽമ നെയ്യ് അഴിമതി: ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും | Malayali Media