Malayali Media
Kerala

അതിതീവ്ര മഴ മുന്നറിയിപ്പ്: ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ലംഘിച്ചാൽ കടുത്ത നടപടി

05 Aug 202660 views 3 min read
അതിതീവ്ര മഴ മുന്നറിയിപ്പ്: ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ലംഘിച്ചാൽ കടുത്ത നടപടി
Advertisement

കനത്ത മഴ പെയ്യാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തി. ജലവിനോദങ്ങൾ, ട്രക്കിങ്, മറ്റ് സാഹസിക വിനോദങ്ങൾ എന്നിവയ്ക്കൊക്കെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് മറികടന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

തൊഴിലുറപ്പ് പ്രവൃത്തികൾ, തോട്ടം മേഖലയിലെ ജോലികൾ, ദേശീയപാത നിർമ്മാണം എന്നിവ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി മൂലം ജില്ലയിൽ ഏകദേശം പതിനൊന്നരക്കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. കാലവർഷക്കെടുതിയിൽ വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഭൂമി കണ്ടെത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

Advertisement

Related News

ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി രണ്ട് ദിവസങ്ങളിലായി പരസ്പരവിരുദ്ധമായ വിശദീകരണങ്ങൾ നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസ്: രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

'ഡോൾഫിൻ' ചുഴലിക്കാറ്റിന്റെ ആഘാതം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിക്കും; 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

പുനർജനി കേസ്: പുതിയ സർക്കാർ വന്നശേഷം അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല; അന്വേഷിക്കട്ടെ എന്ന നിലപാടാണ് താൻ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മുഖ്യമന്ത്രി കോന്നിയിൽ എത്തിയില്ല, അവലോകന മീറ്റിംഗിൽ നിന്നും ഒഴിവാക്കി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തലത്തിലേക്ക് മുഖ്യമന്ത്രി അധഃപതിക്കരുതെന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ

Comments

Add a Comment

Our Channels

അതിതീവ്ര മഴ മുന്നറിയിപ്പ്: ഇടുക്കിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ലംഘിച്ചാൽ കടുത്ത നടപടി | Malayali Media