Malayali Media
Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

03 Aug 202642 views 3 min read
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Advertisement

കേരളത്തിലെ മഴ മുന്നറിയിപ്പിൽ ഭേദഗതി വരുത്തി. ആകെ പത്ത് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് ഈ ജാഗ്രതാനിർദേശം നിലനിൽക്കുന്ന ജില്ലകൾ. എന്നാൽ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ മുൻ പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടർന്നുപോരുന്നു.

Tags:#kerala#orange alert#rain alert
Advertisement

Comments

Add a Comment

Our Channels

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് | Malayali Media