കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ആദിവാസി നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസിൽ 23 മുതൽ 57 വരെ നിരക്കിൽ പ്രതി ചേർക്കപ്പെട്ടവരെയാണ് വിചാരണക്കോടതി പൂർണ്ണമായും വെറുതെവിട്ടത്.
മുത്തങ്ങ പൊലീസ് വധക്കേസ്: എം. ഗീതാനന്ദൻ ഉൾപ്പെടെ 35 പ്രതികളെ വിട്ടയച്ച് കോടതി
31 Jul 2026109 views 3 min read

Advertisement
Tags:#m geethanandhan#muthanga
Advertisement
Related News

അഞ്ച് ഇടപാടുകളിലെ അഴിമതി ആരോപണം: എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ പുനരന്വേഷണം; ചീഫ് സെക്രട്ടറിയുടെ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി

ആർ. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ; കോൺഗ്രസ് സ്വതന്ത്രനടക്കം 51 കൗൺസിലർമാരുടെ പിന്തുണ

'പി.എം ശ്രീയിൽ ഒപ്പുവെച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ; ബ്രിട്ടാസ് ഇടനിലക്കാരനായിരുന്നു': രൂക്ഷവിമർശനവുമായി മന്ത്രി കെ.എം. ഷാജി

കൂടത്തായി കേസ്: വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
