Malayali Media
Kerala

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത

06 Aug 202626 views 3 min read
'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത
Advertisement

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് (06/08/2026) രാത്രി 11.30 വരെയുള്ള സമയളവിൽ 1.1 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള മേഖലകൾ, കൊല്ലത്തെ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങൾ, ആലപ്പുഴ ജില്ലയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള പ്രദേശങ്ങൾ എന്നിവടങ്ങളിലാണ് പ്രധാനമായും കടലാക്രമണ ഭീഷണിയുള്ളത്.

Tags:#kerala#coast#weather warning
Advertisement

Related News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം നേതാവ് ഐ.പി ബിനു ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

പ്രതിഷേധം കൂടുതൽ കടുപ്പിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നുമുതൽ കൂട്ട നിരാഹാര സമരം

കടലിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 6 ദിവസം; വിഴിഞ്ഞത്തും നീണ്ടകരയിലും തിരച്ചിൽ തുടരുന്നു, രക്ഷാപ്രവർത്തനം  അപര്യാപ്തമാണെന്ന് ബന്ധുക്കൾ

കേരളത്തിൽ ഇന്നത്തെ മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിന് സാധ്യത

പാലക്കാട് സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് വിഷപ്പാമ്പിന്റെ കടിയേറ്റു; നില ഗുരുതരം

Comments

Add a Comment

Our Channels

'കള്ളക്കടൽ' പ്രതിഭാസം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ ശക്തമായ കടലാക്രമണത്തിന് സാധ്യത | Malayali Media