Malayali Media
Kerala

രണ്ട് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

Admin User07 Aug 202663 views 3 min read
രണ്ട് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു
Advertisement

മഴ അതിതീവ്രമാകാൻ സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് ജാഗ്രതാ നിർദ്ദേശം നൽകി. അതേസമയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ അടുത്ത 3 മണിക്കൂറിലേക്ക് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റട വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

Tags:#RAIN ALERT#RED ALERT
Advertisement

Related News

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം നടപ്പിലാക്കാനാകില്ല; ഏത് വിജയ് സർക്കാരായാലും തീരുമാനം നടപ്പാവില്ലെന്ന് എം.എം. മണി

സ്വന്തം ജാള്യത മറയ്ക്കാനാണ് മന്ത്രി ഫോട്ടോകൾ പുറത്തുവിട്ടത്; പി.സി. വിഷ്ണുനാഥിനെതിരെ കടന്നാക്രമിച്ച് കെ.യു. ജനീഷ് കുമാർ എം.എൽ.എ

എന്റെ മകനെ തിരികെ നൽകൂ, എട്ട് നാളുകളായി എന്താണ് ചെയ്തത്?: മുതലപ്പൊഴിയിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് കാണാതായ ഷിജിന്റെ കുടുംബം

ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള യു.ഡി.എഫ് നീക്കം അനുവദിക്കില്ല: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

രക്ഷാപ്രവർത്തനത്തിലെ വീഴ്ചയാണ് ദുരന്തത്തിന് കാരണം; അഞ്ചുതെങ്ങിൽ കാണാതായ ഷിജിന്റെ വസതി സന്ദർശിച്ച് സി.പി.ഐ.എം നേതാക്കൾ

Comments

Add a Comment

Our Channels

രണ്ട് ജില്ലകളിൽ അതിതീവ്ര മഴ സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു | Malayali Media